ജലവിതരണം ജനുവരി 11 മുതല്‍  ആരംഭിക്കും കൊച്ചി: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കനാലുകളുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കും. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ…

ഹരിതകേരളം വാര്‍ഷികത്തോടനുബന്ധിച്ച് മാനവീയം വീഥിയില്‍ സംഘടിപ്പിക്കുന്ന 'ഹരിതം 2017' പ്രദര്‍ശനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തന നാള്‍വഴിയുടെ ഫോട്ടോപ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് പ്രചോദകമാവുന്നു. ഹരിതകേരളം മിഷന്റെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ…

ശബരിമല: ചിപ്പിയുടെ നര്‍ത്തന വൈഭവത്തിന് അയ്യപ്പ സന്നിധിയിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ വരവേല്‍പ്പ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഒന്‍പത് വയസുമാത്രമുള്ള ചിപ്പിയെന്ന നര്‍ത്തകിയെ വ്യത്യസ്തയാക്കുന്നത്. ചിപ്പിയുടെ 105-ാമത്തെ നൃത്തവേദി ആയിരുന്നു…

 ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി രണ്ടുവരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മൈസൂര്‍/ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും. ബാംഗ്ലൂരില്‍…

ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താന്‍ തങ്കഅങ്കിയുമായുള്ള ഘോഷയാത്രയ്ക്ക്് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ 22ന് ആറ•ുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ദേവസ്വംബോര്‍ഡിന്റെ പുതിയ പെട്ടിയിലാണ് ഇത്തവണ തങ്കഅങ്കി കൊണ്ടുവരുന്നത്. പുതിയ പെട്ടി ഉപയോഗിക്കാന്‍…

വൈപ്പിനിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികള്‍ ഇന്നലെ (ഡിസംബര്‍ 15) തിരിച്ചെത്തി. 20 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ഇനി കൊച്ചിയില്‍ നിന്നു പോയ 14 ബോട്ടുകളാണ്…

വിവിധ ദേവസ്വങ്ങളില്‍ ശാന്തി തസ്തികയിലെ നിയമനത്തിന് ശാന്തി ജോലിയിലുള്ള പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ യോഗ്യതയുള്ള ക്ഷേത്രപൂജകളും താന്ത്രികവിദ്യയും അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സംസ്ഥാനാടിസ്ഥാനത്തില്‍ വിപുലീകരിക്കുന്നു.  ഇതില്‍ ഉള്‍പ്പെടാന്‍…

    ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന സാക്ഷരതാ പരിപാടി (ചങ്ങാതി) രാജ്യത്തിനുതന്നെ മാതൃകയാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച തദ്ദേശ സ്വയം ഭരണ…

ലോക സിനിമക്കാഴ്ചകളുടെ എട്ട് രാപ്പകലുകള്‍ക്കുശേഷം കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് കൊടിയിറങ്ങിയത്. സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികരംഗത്തിന് പതിവില്‍ നിന്ന്…

അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വൈഷ്ണവിക്കും ഇളയ സഹോദരി വൈശാഖിക്കും സ്വപ്നതുല്യമായ ഒരു നിമിഷമായിരുന്നു അത്. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ തങ്ങളുടെ കൊച്ചുവീട്ടിലേക്ക് കയറിവരുന്നത് സാക്ഷാല്‍ ജില്ലാ കലക്ടര്‍. ആദ്യത്തെ…