വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റു മൂലം കടലില്‍ പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 3.2 കോടി രൂപ വിതരണം ചെയ്തതായി ഫിഷറീസ് ഡപ്യുട്ടി ഡയരക്ടര്‍ അറിയിച്ചു. പ്രാഥമിക…
ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിന് 17,110 പുതിയ അപേക്ഷകര്‍. 2018 ന് 18 വയസ്സ് തികയുന്നവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയിലേക്കാണ് ജില്ലയില്‍ നിന്ന് 17,110 പുതിയ അപേക്ഷകരുള്ളത്. ഇതില്‍ 74…
...36 പരാതികള്‍ പരിഹരിച്ചു ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറുടെ കോട്ടയം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ നേരത്തെ ലഭിച്ച 41 പരാതികളില്‍ 36 എണ്ണത്തിന് തീര്‍പ്പു കല്‍പിച്ചു.…
ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിതകര്‍മ്മസേന പദ്ധതിയുടെ ദ്വിദിന പരിശീലന പരിപാടി കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ട് കര്‍മ്മസേനാംഗംങ്ങളെ വീതം തിരഞ്ഞെടുത്ത് പരിശീലനം പൂര്‍ത്തിയാക്കുന്നതിനുള്ള…
ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ 18ന് തൊടുപുഴയില്‍ സൗജന്യ തൈറോയ്ഡ് ബോധവല്‍ക്കരണവും രക്തപരിശോധനയും ഹോമിയോപ്പതി ചികിത്സയും നടത്തുമെന്ന് കണ്‍വീനര്‍ ഡോ. ഹേമ തിലക്, സൂപ്രണ്ട് ഡോ. ഇ.എന്‍. രാജു എന്നിവര്‍…
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്‍ററും ശാസ്താംകോട്ട ബിഎംസി കോളേജ് ഓഫ് എന്‍ജിനീയറിംഗും സംയുക്തമായി ജനുവരി ആറിന് മെഗാ തൊഴില്‍ മേള നടത്തും.പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 50ഓളം…
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ്സ്കില്‍ എഡ്യുക്കേഷന്‍, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത്…
തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപീകരണ വേളയില്‍ പ്രൈമറി വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി പറഞ്ഞു. എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ പദ്ധതി രൂപീകരണ ശില്പശാല പത്തനംതിട്ടയില്‍ ഉദ്ഘാടനം…
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് -2/വാച്ചര്‍ ഗ്രേഡ് -2 (കാറ്റഗറി നമ്പര്‍ 410/2013) തസ്തികയുടെ തെരെഞ്ഞെടുപ്പിനായി ഒക്ടോബര്‍ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന,…
ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ തിരുവനന്തപുരത്തെ വികാസ് ഭവന്‍ സമുച്ചയത്തിലുള്ള ഓഫീസില്‍ 25200-54000 ശമ്പള സ്‌കെയിലില്‍ ഒരു ഓഫീസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.…
