ഇടുക്കി ജില്ലയിൽ 79  പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 63  പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്,

അടിമാലി 15
ഇടവെട്ടി 2
ഇരട്ടയാർ 5
കഞ്ഞിക്കുഴി  1
കരിമണ്ണൂർ 2
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 2
കോടിക്കുളം 1
മൂന്നാർ 1
നെടുങ്കണ്ടം 2
പള്ളിവാസൽ 3
രാജാക്കാട് 1
രാജകുമാരി 2
തൊടുപുഴ 17
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 16
വണ്ടിപ്പെരിയാർ 2
വാഴത്തോപ്പ് 2
വണ്ണപ്പുറം 1
വെള്ളത്തൂവൽ 2.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 14 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശിനികൾ  (33,ഒരു വയസ്)
കഞ്ഞിക്കുഴി സ്വദേശി (40)
കരിമണ്ണൂർ സ്വദേശിനി (28)
കരിമണ്ണൂർ സ്വദേശി (34)
ഉടുമ്പന്നൂർ സ്വദേശി (26)
കരുണാപുരം ചേറ്റുക്കുഴി സ്വദേശിനി (18)
തൊടുപുഴ കാരിക്കോട് സ്വദേശികൾ (98,59)
വണ്ണപ്പുറം മുള്ളാരിങ്ങാട് സ്വദേശിനി (90)
രാജാക്കാട് മുല്ലക്കാനം  സ്വദേശി (36)
വണ്ടിപ്പെരിയാർ സ്വദേശികൾ (74,75)
ഇരട്ടയാർ സ്വദേശിനി (51)
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

♦️ജില്ലയിൽ 66 പേർ കോവിഡ് രോഗമുക്തരായി ♦️

അടിമാലി 2
ദേവികുളം 1
കാഞ്ചിയാർ 1
കരിമണ്ണൂർ 2
കരുണാപുരം 2
കട്ടപ്പന  2
കോടിക്കുളം  1
കുമളി 2
മൂന്നാർ 4
പള്ളിവാസൽ   1
പെരുവന്താനം 1
ശാന്തൻപാറ  1
തൊടുപുഴ 7
ഉടുമ്പഞ്ചോല 25
ഉടുമ്പന്നൂർ 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 1
വെള്ളത്തൂവൽ 10
വെള്ളിയമറ്റം 1
*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*