പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം മാടപ്പള്ളി സർക്കാർ ഐ.ടി ഐയിൽ കാർപ്പെൻ്റർ ട്രേഡിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നു..താല്പര്യമുള്ളവർ ഐ.ടി. ഐ. ഓഫീസുമായി ബന്ധപ്പെട്ടണം ഫോൺ: 0481 2473 190, 9446746465