ഇടുക്കി ജില്ലയിൽ 204 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.176 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകൾ പഞ്ചായത്ത് തിരിച്ച്
അടിമാലി 14, അറക്കുളം 2, ബൈസൺവാലി 4,ചക്കുപള്ളം 1,ചിന്നക്കനാൽ 12,ദേവികുളം 1,ഇടവെട്ടി 7,ഏലപ്പാറ 4,ഇരട്ടയാർ 2,കഞ്ഞിക്കുഴി 2,കരിമണ്ണൂർ 13,കരിങ്കുന്നം 3,കരുണപുരം 5,കട്ടപ്പന 4,കോടിക്കുളം 2,കുടയത്തൂർ 3,കുമാരമംഗലം 2,കുമളി 3,മണക്കാട് 4,മറയൂർ 3,മുട്ടം 4,നെടുങ്കണ്ടം 10,പള്ളിവാസൽ 3,പാമ്പാടുംപാറ 3,പീരുമേട് 2,പെരുവന്താനം 2,പുറപ്പുഴ 2,രാജാക്കാട് 2,ശാന്തൻപാറ 1,സേനാപതി 2,തൊടുപുഴ 47,ഉടുമ്പൻചോല 4,ഉടുമ്പന്നൂർ 3,വണ്ടന്മേട് 2,വണ്ടിപ്പെരിയാർ 6,വണ്ണപ്പുറം 2,വാത്തികുടി 5,വാഴത്തോപ്പ് 1,വെള്ളത്തൂവൽ 2,വെള്ളിയാമാറ്റം 10.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം സ്വദേശി (31)
വെള്ളത്തൂവൽ സ്വദേശികൾ (53,28)
കഞ്ഞിക്കുഴി സ്വദേശി (49)
കുടയത്തൂർ സ്വദേശിനികൾ (36,38)
കുടയത്തൂർ സ്വദേശി (25)
വാഴത്തോപ്പ് പാറേമാവ് സ്വദേശി (48)
വെള്ളിയാമറ്റം ഇളദേശം സ്വദേശി (29)
വെള്ളിയാമറ്റം ഇളദേശം സ്വദേശിനി (27)
ഉടുമ്പഞ്ചോല തിങ്കൾക്കാട് സ്വദേശി (26)
കരിങ്കുന്നം മ്രാല സ്വദേശി (22)
തൊടുപുഴ വേങ്ങല്ലൂർ സ്വദേശി (21)
തൊടുപുഴ സ്വദേശിനി (52)
തൊടുപുഴ കുമ്മകല്ല് സ്വദേശി (61)
തൊടുപുഴ കാഞ്ഞിരമാറ്റം സ്വദേശിനി (27)
വണ്ണപ്പുറം കാളിയാർ സ്വദേശിനി (34)
രാജാക്കാട് സ്വദേശികൾ (21,36)
ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി (38)
കട്ടപ്പന സ്വദേശി (30)
കട്ടപ്പന അമ്പലക്കവല സ്വദേശി (29)
വണ്ടന്മേട് സ്വദേശി (35)
വണ്ടിപ്പെരിയാർ സ്വദേശിനി (42)
കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*