ഇടുക്കി ജില്ലയിൽ 204 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.176 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ്…

കോട്ടയം ജില്ലയില്‍ ഇന്ന് 246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി 2304 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (30/10/2020) 1096 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ…

തിരുവനന്തപുരത്ത് വ്യാഴാഴ്ച 789 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തരായി. നിലവില്‍ 8,678 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ(89) ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍…

കൊല്ലം :ജില്ലയിൽ ഒക്‌ടോബര്‍ 21 ന് 742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 711 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ആശ്രാമം, തൃക്കടവൂര്‍, മതിലില്‍, കടപ്പാക്കട, നീരാവില്‍ പ്രദേശങ്ങളിലും മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലും…

തിരുവനന്തപുരത്ത് ഇന്ന് (19 ഒക്ടോബർ 2020) 516 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,670 പേർ രോഗമുക്തരായി.ജില്ലയിൽ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ…