ഇടുക്കി‍: ജില്ലയില് കോവിഡ് 19 രോഗ ബാധിതർ 200 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 209 പേര്‍ക്ക്.

ഇടുക്കി ജില്ലയില്‍ 209 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 21

ആലക്കോട് 5

അറക്കുളം 11

ദേവികുളം 1

ഏലപ്പാറ 6

കഞ്ഞിക്കുഴി 4

കാമാക്ഷി 4

കാഞ്ചിയാര്‍ 5

കാന്തല്ലൂർ 1

കരിമണ്ണൂര്‍ 2

കരുണാപുരം 29

കട്ടപ്പന 26

കോടിക്കുളം 1

കൊക്കയാര്‍ 2

കൊന്നത്തടി 1

കുടയത്തൂര്‍ 4

കുമാരമംഗലം 1

കുമളി 7

മണക്കാട് 2

മാങ്കുളം 2

മുട്ടം 3

നെടുങ്കണ്ടം 20

പാമ്പാടുംപാറ 10

പീരുമേട് 3

ശാന്തൻപാറ 1

തൊടുപുഴ 16

ഉടുമ്പഞ്ചോല 3

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 1

വണ്ടന്‍മേട് 1

വണ്ണപ്പുറം 6

വാത്തിക്കുടി 2

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 4.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മച്ചിപ്ലാവ് സ്വദേശിനി (33)

അറക്കുളം സ്വദേശിനി (33)

നെടുങ്കണ്ടം സ്വദേശിനി (33)

വണ്ണപ്പുറം സ്വദേശിനികളായ രണ്ട് പേർ (25,23)

കട്ടപ്പന സ്വദേശികളായ 3 പേർ

വണ്ടന്മേട് സ്വദേശിനി (55)

197 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#idukkidistrict
#COVID19
#BreakTheChain