ഇടുക്കി:ജില്ലയില് കോവിഡ് 19 രോഗ ബാധിതർ 150 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 173 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 173 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 10

അറക്കുളം 2

ദേവികുളം 1

ഏലപ്പാറ 6

ഇരട്ടയാർ 6

കാമാക്ഷി 3

കാഞ്ചിയാര്‍ 6

കാന്തല്ലൂർ 10

കരുണാപുരം 1

കട്ടപ്പന 37

കൊക്കയാര്‍ 4

കൊന്നത്തടി 1

കുടയത്തൂര്‍ 2

കുമാരമംഗലം 1

കുമളി 3

മരിയാപുരം 1

മൂന്നാർ 3

മുട്ടം 2

നെടുങ്കണ്ടം 9

പള്ളിവാസൽ 4

പാമ്പാടുംപാറ 1

പീരുമേട് 2

പെരുവന്താനം 6

പുറപ്പുഴ 2

രാജകുമാരി 2

ശാന്തൻപാറ 9

സേനാപതി 2

തൊടുപുഴ 22

ഉപ്പുതറ 5

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 5

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (31)

അറക്കുളം സ്വദേശി (28)

നെടുങ്കണ്ടം രാമക്കൽമേട് സ്വദേശി (77)

കട്ടപ്പന സ്വദേശിനികളായ രണ്ട് പേർ

ഉപ്പുതറ സ്വദേശിനിയായ നവജാത ശിശു

167 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*