ഡി.എല്‍.എഡ് കോഴ്സിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഡി.എല്‍.എഡ്/ ഡി.എഡ് കോഴ്സിന്റെ മറ്റു സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പുറപ്പെടുവിച്ചു. 30 വരെ പരീക്ഷാ ഫീസടക്കാം. ഫെബ്രുവരി 17 മുതല്‍ 27 വരെയാണ് പരീക്ഷ. വിശദമായ വിജ്ഞാപനം www.keralapareekshabhavan ല്‍ ലഭിക്കും.
