ആലപ്പുഴ  ജില്ലയിൽ 23 കേന്ദ്രങ്ങളിലായി 1566 പേർക്ക് കോവിഡ് വാക്‌സിനേഷൻ നൽകി .

1 .w&c ആശുപത്രി ആലപ്പുഴ -73
2&3.മെഡിക്കൽ കോളേജ് ആശുപത്രി -200
4&5.ജനറൽ ആശുപത്രി ആലപ്പുഴ -150
6&7.കായംകുളം -102
8.ചേർത്തല -69
9.ഹരിപ്പാട് -67
10.എടത്വ -71
11.മുഹമ്മ -78
12.SH ചേർത്തല -68
13&14.അമ്പലപ്പുഴ -194
15.ചുനക്കര -94
16.തുറവൂർ -89
17.അരൂർ -58
18.തൃക്കുന്നപ്പുഴ -57
19.മുതുകുളം -65
20.പുളിങ്കുന്ന് -53
21പാണാവള്ളി -13
22.ചെങ്ങന്നൂർ -24
23.മാവേലിക്കര -41