തിരുവനന്തപുരം | March 19, 2021 തിരുവനന്തപുരം: വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ തിരുവനന്തപുരം മേഖലാ സ്റ്റേഷനറി സ്റ്റോറില്‍ നിന്നും ഏപ്രില്‍ 8,9,10 ദിവസങ്ങളില്‍ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് വാക്സിനേഷന് കൂടുതല്‍ കേന്ദ്രങ്ങളില്‍ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും മാലിന്യ സംഭരണികള്‍ സ്ഥാപിക്കും