കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ അഴുക്കു തുണികള്‍ അതത് സമയത്ത് കഴുകി വൃത്തിയാക്കി നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 31 ന് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 230080