കേരള ലോകായുക്ത മേയ് 28 മുതല്‍ ജൂണ്‍ ഒന്നുവരെ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തീയതി, സ്ഥലം എന്നിവ ക്രമത്തില്‍. മേയ് 28 : ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂര്‍, 29 – തലശ്ശേരി, ഗവ: റസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് ഹാള്‍, 30 – തലശ്ശേരി, ഗവ: റസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് ഹാള്‍, 31 – കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, കോഴിക്കോട്, ജൂണ്‍ 1 – കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, കോഴിക്കോട്.  ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.