പാലക്കാട്:വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയുടെ വണ്‍ ടൈം വെരിഫിക്കേഷനെത്താത്ത ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 11, 12  തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണമെന്നും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് ജില്ലാ പി.എസ്.സി. ഓഫീസിലെത്തണമെന്നും ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.