ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2017-18 വർഷത്തിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടത്തിയ യോഗ & നാച്യുറോപതി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി സപ്ലിമെന്ററി പരീക്ഷ നടത്തും. വിദ്യാർത്ഥികൾ ഉടൻ അപേക്ഷ നൽകണം. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ www.kerala.gov.in ൽ പ്രസിദ്ധീകരിക്കുമെന്ന് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.