ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ5202പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ – ഒന്നാമത്തെ ഡോസ്1 8 രണ്ടാമത്തെ ഡോസ് -7
FLW&പോളിങ്‌ ഉദ്യോഗസ്ഥർ -83

40-44പ്രായമുള്ളവർ -1077
45വയസിനു മുകളിൽ പ്രായമുള്ളവർ -2658
18നും 45നും ഇടയിൽ പ്രായമുള്ളവർ -1359