കാസർഗോഡ്: വൊര്‍ക്കാടി ഗ്രാമപഞ്ചായത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ നിയമനത്തിനായി ജൂണ്‍
25ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഈ മാസം 23നകം ബയോഡേറ്റ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04998 202259