കാസർഗോഡ്: 2021-ലെ ട്രോൾ നിരോധന കാലയളവിനു ശേഷം കടൽ പട്രോളിംഗിനും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 19 ന് മൂന്നിനകം കാഞ്ഞങ്ങാടുള്ള ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെകാര്യാലയത്തിൽ ലഭിക്കണം. ഫോൺ:0467 2202537