മലമ്പുഴ വനിതാ ഐ.റ്റി.ഐ.യില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്ക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തും. നാലാം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ ജൂണ്‍ 25 രാവിലെ 11ന് കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.