മലമ്പുഴ വനിതാ ഐ.റ്റി.ഐ.യില്‍ മെക്കാനിക്ക് കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് അപ്ലയന്‍സ്, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി, അരിത്മറ്റിക് കം ഡ്രോയിങ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ജൂണ്‍ 23 രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2815181
