പാലക്കാട്: മങ്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്‌സ് ജൂനിയര്‍ അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 23 രാവിലെ 11 ന് കൂടിക്കാഴ്ച്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
