സ്വാതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള് നടത്തുന്നത് സംബന്ധിച്ച് ചര്ച്ച ചെയ്യുന്നതിന് ജില്ലാതല സ്റ്റാന്റിംഗ് സെലിബ്രേഷന് കമ്മിറ്റി യോഗം ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേരുമെന്ന് ജില്ലാ കലക്ടര് മൃണ്മയി ജോഷി അറിയിച്ചു.