കൃഷ്ണപുരം പഞ്ചായത്ത് വാർഡ് 16 മാമ്പറക്കുന്നേൽ റെയിൽവേ ഗേറ്റിന് കിഴക്കു വശം പാലിശ്ശേരി പ്രദേശം, പാണാവള്ളി വാർഡ് 13 ഇടപ്പഴഞ്ഞി താളിയാപ്പറമ്പ് റോഡിന് തെക്കുഭാഗവും കുത്തുകാട് ചിറ്റയിൽ റോഡിന് കിഴക്ക് ഭാഗവും തെക്ക് ചിറ്റയിൽ സി.ജി. റോഡും കിഴക്ക് സി.ജി റോഡിന്റെ ഭാഗവും ഉൾപ്പെടുന്ന പുല്ലാറ്റുവെളി പ്രദേശം.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 19