തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. ഫേണ്‍: 0467 2211400
