മലമ്പുഴ ഗവ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in ല്‍ സെപ്തംബര്‍ 14 വരെ അപേക്ഷ നല്‍കാം. പ്രോസ്പെക്ടസും അപേക്ഷ നല്‍ക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും https://det.kerala.gov.in , http://itiadmissions.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0491 2815161
