പ്രധാന അറിയിപ്പുകൾ | September 12, 2021 നോർക്ക റൂട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല. ഐ.ഐ.ഐ.സി അപേക്ഷ തീയതി നീട്ടി ഞായറാഴ്ച 20,240 പേര്‍ക്ക് കോവിഡ്; 29,710 പേർ രോഗമുക്തി നേടി