ഇടുക്കി | October 4, 2021 ഇടുക്കി: ഒക്ടോബര്‍ 7,8 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നിശ്ചയിച്ചിരുന്ന ഇടുക്കി ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള പ്രതികൂല കാലാവസ്ഥ മൂലം ഒക്ടോബര്‍ 20, 21 തീയതികളിലേക്ക് മാറ്റി. വിവരങ്ങള്‍ക്ക് – 9447243224, 9072111364. കോട്ടയത്ത് 591 പേർക്ക് കോവിഡ് സമഗ്ര പൗരാവകാശരേഖ ജനങ്ങൾക്ക് എത്തിക്കാനൊരുങ്ങി മീനച്ചിൽ പഞ്ചായത്ത്