കേന്ദ്ര സിലബസ് സ്‌കൂളുകളുടെ മൂന്നാമത് സംസ്ഥാന തല കായിക മത്സരം 'കേരള സെൻട്രൽ സ്‌കൂൾസ് സ്‌പോർട്‌സ് മീറ്റ് 2023-24' ജനുവരി അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും…

ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന കായിക മഹോത്സവത്തിന് തിരൂരിൽ സമാപനം. എം.ഇ.എസ് സെൻട്രൽ സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ…

ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കായിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന "കളി വർത്തമാനം" ചർച്ചയിൽ മുൻ താരങ്ങളും പരിശീലകരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും ഒത്തുകൂടിയപ്പോൾ കോട്ടക്കുന്നിൽ വിരിഞ്ഞത് ഓർമ്മകളുടെ മലപ്പുറം കായിക ഗാഥ. മുൻ…

കായിക രംഗത്തെ മികച്ച മുന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കായിക മഹോത്സവത്തിന് ഉജ്ജ്വല തുടക്കം. കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ…

ജില്ലയിലെ കായിക മേഖലക്ക് ശക്തിപകരുകയാണ് കായിക മഹോത്സവമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായിക മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അന്തർദേശീയ നിലവാരത്തിലുള്ള…

കായിക രംഗത്തെ മികച്ച മന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 31 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വ്യത്യസ്ത കായിക…

മലപ്പുറം ജില്ലാ സിവിൽ സർവീസസ് കായിക മേളക്ക് തുടക്കമായി. മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ അധ്യക്ഷത…

സെപ്റ്റബര്‍ 15,16 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജില്‍ നടക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് കായികമേളയുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിച്ച ആലോചനാ യോഗത്തില്‍ അറക്കുളം…

പത്താമത് അടിമാലി ഉപജില്ലാ കായികമേളയ്ക്ക് എന്‍.ആര്‍ സിറ്റി എസ്.എന്‍.വി ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസ മുന്നേറ്റത്തിനൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്നതില്‍ കായിക…

എറണാകുളം ജില്ലാ സിവിൽ സർവ്വീസ് കായിക മേള ഒക്ടോബർ മാസം 21,22 തീയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, പനമ്പിള്ളിനഗർ ജില്ലാ സ്പോർട്സ് അക്കാദമി , മഹാരാജാസ് കോളേജ് സ്റ്റേഡിയം ,എന്നിവിടങ്ങളിൽ വെച്ച് നടക്കും.…