കുമ്പള ഐ.എച്ച്. ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്‌സ്, കോമേഴ്‌സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇലക്ട്രോണിക്‌സ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 25 ന് രാവിലെ 11 നും കോമേഴ്‌സ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 26 ന് രാവിലെ 11 നും കോളേജില്‍ നടക്കും. ഫോണ്‍: 04998215615, 8547005058