കാസര്‍കോട് ഗവ.കോളേജില്‍ അറബിക് വിഷയത്തില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 17 ന് രാവിലെ 11 ന് കോളേജില്‍. 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഫോണ്‍; 04994 256027