ഇടുക്കി: ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.73% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 290 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 5
ആലക്കോട് 2
അറക്കുളം 8
അയ്യപ്പൻകോവിൽ 2
ചക്കുപള്ളം 3
ഏലപ്പാറ 4
ഇരട്ടയാർ 2
കഞ്ഞിക്കുഴി 2
കാഞ്ചിയാർ 6
കരിമണ്ണൂർ 10
കരിങ്കുന്നം 1
കരുണാപുരം 6
കട്ടപ്പന 7
കോടിക്കുളം 5
കൊക്കയാർ 3
കൊന്നത്തടി 4
കുടയത്തൂർ 1
കുമാരമംഗലം 3
കുമളി 6
മണക്കാട് 5
മൂന്നാർ 2
മുട്ടം 1
നെടുങ്കണ്ടം 3
പീരുമേട് 2
പെരുവന്താനം 4
പുറപ്പുഴ 1
രാജാക്കാട് 4
രാജകുമാരി 1
തൊടുപുഴ 10
ഉടുമ്പന്നൂർ 3
ഉപ്പുതറ 6
വണ്ടൻമേട് 5
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 2
വാത്തിക്കുടി 10
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 4
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (48).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (47).
കട്ടപ്പന സ്വദേശി (45).
കുമളി അമരാവതി സ്വദേശി (22).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*