ഇടുക്കി ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 3.50% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 136 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 4

അറക്കുളം 2

ഏലപ്പാറ 3

ഇരട്ടയാർ 2

കഞ്ഞിക്കുഴി 3

കാമാക്ഷി 2

കരിങ്കുന്നം 3

കരുണാപുരം 2

കട്ടപ്പന 4

കോടിക്കുളം 1

കുടയത്തൂർ 1

കുമാരമംഗലം 2

മരിയാപുരം 2

പള്ളിവാസൽ 3

പാമ്പാടുംപാറ 2

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 2

സേനാപതി 2

തൊടുപുഴ 5

ഉടുമ്പന്നൂർ 1

ഉപ്പുതറ 1

വണ്ടൻമേട് 1

വണ്ണപ്പുറം 6

വാഴത്തോപ്പ് 4

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കരുണാപുരം കൊച്ചറ സ്വദേശി (41).

പാമ്പാടുംപാറ ബാലഗ്രാം സ്വദേശി (54).

ഏലപ്പാറ സ്വദേശി (27).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*