ജില്ലയില്‍ 486 പേര്‍ക്കു കൂടി കോവിഡ്. 453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

1013 പേര്‍ രോഗമുക്തരായി. നിലവില്‍ 5136 പേര്‍ ചികിത്സയില്‍ കഴിയുന്നു.