പത്തനംതിട്ട ജില്ലയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 13
2 പന്തളം 12
3 പത്തനംതിട്ട 19
4 തിരുവല്ല 24
5 ആനിക്കാട് 3
6 ആറന്‍മുള 5
7 അരുവാപ്പുലം 6
8 അയിരൂര്‍ 7
9 ചെന്നീര്‍ക്കര 8
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 3
12 ഏറത്ത് 5
13 ഇലന്തൂര്‍ 4
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ 6
16 ഏഴംകുളം 5
17 എഴുമറ്റൂര്‍ 3
18 കടമ്പനാട് 5
19 കടപ്ര 1
20 കലഞ്ഞൂര്‍ 11
21 കല്ലൂപ്പാറ 3
22 കവിയൂര്‍ 4
23 കൊടുമണ്‍ 3
24 കോയിപ്രം 2
25 കോന്നി 6
26 കൊറ്റനാട് 2
27 കോട്ടാങ്ങല്‍ 4
28 കോഴഞ്ചേരി 5
29 കുളനട 5
30 മലയാലപ്പുഴ 5
31 മല്ലപ്പള്ളി 10
32 മെഴുവേലി 2
33മൈലപ്ര 1
34 നാറാണംമൂഴി 2
35 നാരങ്ങാനം 6
36 നെടുമ്പ്രം 1
37 നിരണം 3
38 ഓമല്ലൂര്‍ 5
39 പള്ളിക്കല്‍ 4
40 പന്തളം തെക്കേക്കര 3
41 പെരിങ്ങര 5
42 പ്രമാടം 7
43 പുറമറ്റം 2
44 റാന്നി 3
45 റാന്നി- പഴവങ്ങാടി 3
46 റാന്നി- അങ്ങാടി 2
47 റാന്നി-പെരുനാട് 1
48 തണ്ണിത്തോട് 4
49 തോട്ടപ്പുഴശേരി 3
50 തുമ്പമണ്‍ 2
51 വടശേരിക്കര 5
52 വള്ളിക്കോട് 3
53 വെച്ചൂച്ചിറ 2

പത്തനംതിട്ടയിൽ ഇതുവരെ 262507 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 550 പേര്‍ രോഗമുക്തരായി ആകെ രോഗമുക്തരായവരുടെ എണ്ണം 257904ആണ്. പത്തനംതിട്ട ജില്ലക്കാരായ 2147 പേര്‍ രോഗികളായിട്ടുണ്ട്. 2041 പേര്‍ ജില്ലയിലും 106 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.