അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പാമ്പാക്കുട ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്കുമായി വനിതാ ശാക്തീകരണ ക്യാമ്പയിൻ നടത്തി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ജിൻസൺ വി.പോൾ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിനിൻ്റെ ഭാഗമായി സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ച് അഡ്വ.അജിത് ക്ലാസെടുത്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ, വനിതകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാവശ്യമായ വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് ജില്ലാ വനിതാസംരക്ഷണ ഓഫീസർ എം.എസ് ദീപയും ലിംഗ സമത്വത്തെക്കുറിച്ച് വനിതാ ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പാമ്പാക്കുട ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്കുമായി വനിതാ ശാക്തീകരണ ക്യാമ്പയിൻ നടത്തി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ജിൻസൺ വി.പോൾ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിനിൻ്റെ ഭാഗമായി സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ച് അഡ്വ.അജിത് ക്ലാസെടുത്തു. ജില്ലാ വനിതാ സംരക്ഷണ ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ, വനിതകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാവശ്യമായ വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് ജില്ലാ വനിതാസംരക്ഷണ ഓഫീസർ എം.എസ് ദീപയും ലിംഗ സമത്വത്തെക്കുറിച്ച് കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ജിഷയും അവബോധം നൽകി.

പരിപാടിയിൽ പാമ്പാക്കുട ബ്ലോക്ക്‌ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ഡോജിൻ ജോൺ, എൽസി ടോമി, പി.എസ് വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ടി ശശി, കുഞ്ഞുമോൻ ഫിലിപ്പ്, സിബി ജോർജ്ജ്, ഷീല ബാബു, സ്മിത എൽദോസ്, ശിശുവികസന ഓഫീസർ ഒ.എൻ മണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.കെ നിഷ എന്നിവർ സംസാരിച്ചു.കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ജിഷയും അവബോധം നൽകി. പരിപാടിയിൽ പാമ്പാക്കുട ബ്ലോക്ക്‌ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ഡോജിൻ ജോൺ, എൽസി ടോമി, പി.എസ് വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ടി ശശി, കുഞ്ഞുമോൻ ഫിലിപ്പ്, സിബി ജോർജ്ജ്, ഷീല ബാബു, സ്മിത എൽദോസ്, ശിശുവികസന ഓഫീസർ ഒ.എൻ മണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.കെ നിഷ എന്നിവർ സംസാരിച്ചു.