അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പാമ്പാക്കുട ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്കുമായി വനിതാ ശാക്തീകരണ ക്യാമ്പയിൻ നടത്തി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആലീസ്…