ഇടുക്കി ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അറക്കുളം 1

മണക്കാട് 1

രാജാക്കാട് 1

തൊടുപുഴ 4

വണ്ടൻമേട് 1

വണ്ണപ്പുറം 4

വാത്തിക്കുടി 1

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270