ജവഹർ നവോദയ വിദ്യാലയത്തിൽ
ഒൻപതാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷ ഏപ്രിൽ ഒൻപതിന് രാവിലെ 11.15 മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിൽ വെച്ച്
നടത്തും. അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ രാവിലെ 10.30 ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.