കോട്ടയം | April 5, 2022 എൽ ബി എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന നാല് മാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എസ്. എസ് എൽ.സി . ഫോൺ: 0481 2505900, 9895041706. കരിപ്പൂര്‍ റണ്‍വേ വികസനം: നഷ്ടപരിഹാര തുക മുഴുവനായി നല്കി ഭൂമിയേറ്റെടുക്കും- മന്ത്രി മാസ്റ്റര്‍ വളപ്പ് പട്ടികവര്‍ഗ്ഗ കോളനിയിലേക്ക് റോഡ്