പൊതുമരാമത്തു വകുപ്പിൽ 2020 ജനുവരി 01  മുതൽ 2021 ഡിസംബർ 31 വരെ ജൂനിയർ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ് സൈറ്റ്: www.keralapwd.gov.in.