നേര്യമംഗലം പൊതുമരാമത്ത് വകുപ്പ് പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു കാലാനുസൃതമായ മാറ്റങ്ങൾക്കാണ് പൊതുമരാമത്ത് വകുപ്പ് സാക്ഷ്യം വഹിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി.ഡബ്ല്യൂ.ഡി പരിശീലന…

നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി.ഡബ്ല്യൂ.ഡി പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. സെപ്റ്റംബർ 16 ന് രാവിലെ 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ…

മലപ്പുറം നിയോജക മണ്ഡലത്തിൽ നടന്നു വരുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ പി. ഉബൈദുള്ള എം. എൽ.എയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. മൊറയൂർ - അരിമ്പ്ര…

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന ട്രാഫിക് പോലീസ് സ്റ്റേഷന്‍ - ബീച്ച് റോഡിന്‍റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന 44.50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്…

രാത്രി യാത്ര നിരോധനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ അന്തര്‍ സംസ്ഥാന ദശീയ പാത മുത്തങ്ങ 766 ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി പൊതുമരാമത്ത് വകുപ്പ്. വനത്തെയും വന്യജീവികളെയും ബാധിക്കാതെ 24 മണിക്കൂറും ഗതാഗതം സാധ്യമാകുന്ന ആകാശപാതയാണ്…

പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലത്തിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 66.10 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.…

പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മണ്ണാര്‍മല- പച്ചീരിപ്പാറ-തേലക്കാട് റോഡില്‍ ഇന്ന് (മാര്‍ച്ച് 24) മുതല്‍ ഒരാഴ്ചത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു. പീടികപ്പടി- പച്ചീരിപ്പാറ വരെ 2.562…

കോട്ടയം: കുമരകത്തു നടക്കുന്ന ജി20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടേയും ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയും സമ്മേളന വേദിയായ കെ.ടി.ഡി.സി. വാട്ടർ സ്കേപ്പിലെ ഒരുക്കങ്ങളും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി…

മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ…

താനൂർ ടൗണിലെ താനൂർ ജങ്ഷനിൽ നിന്ന് വരായിക്കുളം റോഡ് വഴി വാഴക്കാത്തെരുവിൽ എത്തിച്ചേരുന്ന ഒരു ഭാഗവും എടക്കടപ്പുറം മുതൽ ഉണ്ണിയാൽ വരെയുള്ള ഒരു ഭാഗം കൂടെ ചേർത്ത് 2 റീച്ച് റോഡുകളുടെ നവീകരണത്തിനായി നബാർഡിന്റെ…