• സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ 2022-24 എം.ബി.എ. ബാച്ചിലേക്ക് ഏപ്രിൽ 13 ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.
    ഡിഗ്രിക്ക് 50 ശതമാനം  മാർക്കും, സി-മാറ്റ് പരീക്ഷ എഴുതിയവർക്കും കെ-മാറ്റ് / ക്യാറ്റ് യോഗ്യത നേടിയിട്ടുളളവർക്കും ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക് https://meet.google.com/tfx-hzem-exx. വിവരങ്ങൾക്ക് 8547618290, www.kicmakerala.ac.in.