കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം അടിയന്തരമായി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.