അങ്കണവാടി പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗൂഡലായ്ക്കുന്ന് അങ്കണവാടിയില്‍ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. അങ്കണവാടിയിലൂടെ ലഭ്യമാകുന്ന സേവങ്ങള്‍, പ്രീ സ്‌കൂള്‍ പഠനത്തിന്റെ പ്രാധാന്യവും ജില്ലാ ഓഫീസര്‍ വിശദീകരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി ഹഫ്സത്ത്, സി.ഡി.പി.ഒ. കാര്‍ത്തിക, അന്ന തോമസ്, റഷീദ്, ശാന്തമ്മ കെ.കെ, സുധ, ഷെരീഫ എന്നിവര്‍ സംസാരിച്ചു.
