സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടന ഗ്രാമം ജൂൺ 23 മുതൽ 30 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ‘ദേശീയ നാട്യോത്സവം- ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ 2022’ ന്റെ സംഘാടനത്തിന് സഹകരിക്കാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെക്രട്ടറി, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർകാവ് എന്ന വിലാസത്തിലോ secretaryggng@gmail.com ലോ ജൂൺ 13 നകം നൽകണം. വിശദവിവരങ്ങൾക്ക്: 7356993721.