എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 2022 ജൂലൈ ആദ്യ വാരം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാലി അധിഷ്ഠിത ജി.എസ്.ടി കോഴ്‌സ് ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.lbscentre.kerala.gov.in ൽ ജൂൺ 25 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.