സാംസ്കാരികം | June 21, 2022 സാംസ്കാരിക വകുപ്പ് സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് തെയ്യം-കല- അക്കാദമിക്കായി ലോഗോ ക്ഷണിച്ചു. ലോഗോ ജൂലൈ 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0490 2990361, 8301043162, www.nctichkerala.org. യോഗ പരിശീലനം സംഘടിപ്പിച്ചു രാജ് ഭവനിൽ രാജ്യാന്തര യോഗദിനം ആഘോഷിച്ചു