അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും സായുധ സേന ക്യാമ്പിലും യോഗ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പോലീസ് ഓഫീസില്‍ നടന്ന യോഗ പരിശീലന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്. ഷാനവാസ്, മറ്റ് ഡി.വൈ.എസ്.പി.മാരും, സേനാംഗങ്ങളും പങ്കെടുത്തു