മാനസിക വെല്ലുവിളികളെ നേരിടുന്നതിന് നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുവാൻ കുട്ടികളിൽ യോഗാഭ്യാസം വളർത്തിയെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ. നെഹ്റു യുവകേന്ദ്ര നാഷണൽ സർവീസ് സ്കീം, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ…

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോമ്പോസിറ്റ് റീജിയണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണം "ഇൻക്ലൂസിവ് " സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി സിറ്റി പോലീസ്…

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഗവ.ഹോമിയോ ഡിസ്‌പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കൂമ്പാറ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ…

ജില്ലാ പഞ്ചായത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. പയ്യാമ്പലം ബീച്ചില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി പി ദിവ്യ…

ജില്ലയില്‍ 70 ആയുഷ് യോഗ ക്ലബുകള്‍ തുടങ്ങും അന്താരാഷ്ട്ര യോഗ ദിനാചരണവും ആയുഷ് യോഗ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി കല്‍പ്പറ്റ നഗസരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി…

അന്താരാഷ്ട്ര യോഗദിനത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യോഗാ പരിശീലനത്തില്‍ പങ്കാളിയായി. എട്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ സുധീഷ് ആചാര്യരുടെ നേതൃത്വത്തിലായിരുന്നു യോഗാ പരിശീലനം ക്രമീകരിച്ചത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചതിനൊപ്പം…

നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരീരത്തിനും മനസിനും ഒരുപോലെ ഊർജം പ്രദാനം ചെയ്യുന്ന വ്യായാമമുറയാണ് യോഗയെന്നും അന്താരാഷ്ട്ര യോഗദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ…

നെഹ്രു യുവ കേന്ദ്ര സംഘതൻ കേരള സോണിന്റെ സംസ്ഥാനതല രാജ്യാന്തര യോഗദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കേരള രാജ് ഭവനിൽ നടന്ന  യോഗാഭ്യാസത്തിൽ ഗവർണറും  പങ്കെടുത്തു. സ്‌പോർട്‌സ് യുവജനക്ഷേമ ഡയറക്ടർ…

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും സായുധ സേന ക്യാമ്പിലും യോഗ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പോലീസ് ഓഫീസില്‍ നടന്ന യോഗ പരിശീലന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ഡോ.…

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജില്ലാ ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗ വാരാചരണത്തിന് തുടക്കമായി. മുണ്ടേരി മിനി മുനിസിപ്പല്‍ ഹാളില്‍ നടന്ന യോഗാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ടി.…