പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്‍മുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലവിതാനം നിയന്ത്രിക്കുന്നതിന് ഡാമിന്റെ 3 ഷട്ടറുകള്‍ 60 സെ.മീ ഉയര്‍ത്തി 130 ക്യുമെക്‌സ് ജലം ഇന്ന് വൈകീട്ട് ( ജൂലൈ 14) ന് 5.00 മണി മുതല്‍ തുറന്ന് വിടും.